Header

ജീവനുള്ള ഭൂമിയ്ക്ക് യുവതയുടെ കാവല്‍

ചാവക്കാട്: ജീവനുള്ള ഭൂമിയ്ക്ക് യുവതയുടെ കാവല്‍  എന്ന മുദ്രാവാക്യമുയര്‍ത്തി   പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍  വൃക്ഷതൈ നടുന്നതിന്റെ  ചാവക്കാട് ബ്ലോക്ക് തല ഉദ്ഘാടനം ചാവക്കാട് മിനി സിവില്‍ സ്‌റ്റേഷന് സമീപം സംസ്ഥാന കമ്മിറ്റിയംഗം  കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. കെ എല്‍ മഹേഷ്  അധ്യക്ഷനായി. എറിന്‍ ആന്റണി, കെ ബി ബസലുദ്ദീന്‍, എന്‍ ബി കിരണ്‍, ടി എം ഹാഷിം എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി അനൂപ് സ്വാഗതവും എം എം സുമേഷ് നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.