മരക്കൊമ്പ് റോഡിലേക്ക് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു

പുന്നയൂര്‍ക്കുളം: പുഴിക്കളയില്‍ റോഡിന് കുറുകെ മരംക്കൊമ്പ് ഒടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപെട്ടു.
പുഴിക്കളയില്‍ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരക്കൊമ്പ് വലിയ വാഹനങ്ങളില്‍ തട്ടുന്നത് പതിവായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍്റ് എ.ഡി. ധനീപിന്റെ നേതൃത്തില്‍ റോഡില്‍ നിന്നും മരം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.

Comments are closed.