mehandi new

കോട്ടപ്പടിയില്‍ പാടത്തിനു തീപിടിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

കോട്ടപ്പടി : കോട്ടപ്പടിയില്‍ പാടത്തിനു തീപിടിച്ചു. കോട്ടപ്പടി -തമ്പുരാന്‍പടി റോഡില്‍ മിലന്‍ ഓഡിറ്റോറിയത്തിനു പിറകിലെ പാടത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് ഒന്നരമണിയോടെയാണ് തീപിടിച്ചത്. പാടത്ത് തീപടര്‍ന്നത്തോടെ മേഖലയാകെ പുകയില്‍ മുങ്ങി. കുന്നംകുളത്ത് നിന്നും ഗുരുവായൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സിന്‍റെ നാല് യൂണിറ്റുകളുടെ ഒരു മണിക്കൂര്‍ നീണ്ടുനിന്ന തീവ്രശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.