mehandi new

രാജാ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് സംസ്ഥാന യോഗ മത്സരത്തില്‍ ഒന്നാം സ്ഥാനം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

shbana mariyamചാവക്കാട് : സംസ്ഥാന യോഗ മത്സരത്തില്‍ പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ചാവക്കാട് രാജാ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനിക്ക്. തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയ ഹിബ മറിയം രാജാ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.