മുൻ കൗൺസിലറും കോൺഗ്രസ്സ് നേതാവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്

ഗുരുവായൂർ : മുൻ കൗൺസിലറും കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി അംഗവുമായ എ ടി ഹംസ പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്.

നിലവിലെ പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളുമായി യോജിച്ചുപോകാൻ സാധിക്കില്ലെന്നു കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടിന് നൽകിയ രാജിക്കത്തിൽ പറയുന്നു.
മൂന്ന് തവണ ഗുരുവായൂർ നഗരസഭാ കൗൺസിലറായ ഹംസ ഇനി ഇടതുപക്ഷതോടൊപ്പമായിരിക്കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

Comments are closed.