mehandi banner desktop
Chavakkad online

പുത്തൻകടപ്പുറം എച്ച് ഐ എൽപി സ്കൂളിൽ ചിൽഡ്രൻസ് പാർക്കിനു തറക്കല്ലിട്ടു

Ft

ചാവക്കാട് : പുത്തൻകടപ്പുറം എച്ച് ഐ എൽപി സ്കൂളിൽ ചിൽഡ്രൻസ് പാർക്കിനു തറക്കല്ലിട്ടു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ പി ഉസൈൻ ഇരിക്കൂർ ശിലാസ്ഥാപനം നിർവഹിച്ചു. ഒ എസ് എ പ്രസിഡണ്ട് പി എസ് മുനീർ അധ്യക്ഷത വഹിച്ചു.പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്കൂളിലെ സ്റ്റാഫ്, ഒ എസ് എ, പി ടി എ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്. ഒ എസ് എ പ്രതിനിധികളായ ടി എം ഹനീഫ, എം എ മൊയ്തീൻ ഷാ, പി എ സെയ്തു മുഹമ്മദ്, രാമി നൂറുദ്ധീൻ, ഷഹന അയൂബ്, സറീന യൂസഫ്, പി ടി എ. പ്രസിഡണ്ട് കുന്നത്ത് സുബീന, മുസ്തഫ തയ്യിൽ, കാസിം, ജാസ്മിൻ യൂസഫ്, വി എൻ അഷ്റഫ് മാസ്റ്റർ, ജാഫർ മാസ്റ്റർ, അധ്യാപികമാരായ ജിഷ മാത്യു, സിമി എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.