mehandi banner desktop
Chavakkad online
Browsing Tag

Puthenkadappuram

ദേശാടന പക്ഷികളുടെ താവളമായ പുത്തൻകടപ്പുറം ബീച്ചിൽ മാലിന്യം തള്ളുന്നതായി ആക്ഷേപം

ചാവക്കാട്: മനോഹരമായ തീരവും വിസ്മയ കാഴ്ചകളും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ചാവക്കാട് പുത്തൻകടപ്പുറം ബീച്ചിൽ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ നിന്നും മറ്റും മുറിച്ചുമാറ്റിയ തെങ്ങുകളുടെയും വലിയ മരങ്ങളുടെയും അവശിഷ്ടങ്ങളും കടഭാഗങ്ങളും…

ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പുത്തൻകടപ്പുറം മത്സ്യ ഉണക്കൽ യൂണിറ്റ് തുറന്നില്ല;…

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്ത പുത്തൻകടപ്പുറത്തെ മത്സ്യ ഉണക്കൽ യൂണിറ്റ് ഉടൻ തുറന്നുപ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചാവക്കാട് നഗരസഭയിലെ 32-ാം വാർഡിൽ മത്സ്യത്തൊഴിലാളികളുടെ ഉന്നമനം…

തിരുവത്ര പുത്തൻകടപ്പുറംജി എഫ് യുപിസകൂളിൽസൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ്നടത്തി.

തിരുവത്ര: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. റാണി മേനോൻ മാക്സ്വിഷൻ കണ്ണാശുപത്രി, ഐവാ ഒപ്റ്റിക്കൽസ്, അലോക വിഷൻ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്…

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.കെ. റംല ഉദ്ഘാടനം ചെയ്തു. പുത്തൻചിറ കെ.എസ്.ഇ.ബി സബ് എൻജിനീയർ ഇ.കെ. സിറാജുദ്ദീൻ ക്ലാസ്…

ജനാധിപത്യത്തിൻ്റെ ബാലപാഠമായി നുകർന്ന് വിദ്യാർത്ഥികൾ പുത്തൻകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിൽ ആവേശമായി…

പുത്തൻകടപ്പുറം: ഗവ. ഫിഷറീസ് യു. പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ ബാലപാഠമായി.പൊതുതിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പിൽ 95 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ജനാധിപത്യ മൂല്യങ്ങൾ ബാല്യത്തിൽ തന്നെ…

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർക്കും ഹരിതകർമ്മസേനാംഗങ്ങൾക്കും ആദരവ് നൽകി. 29-ാം വാർഡ് കൗൺസിലർ . അഭിനി ശിവജി, ഹരിതകർമ്മസേന കൺവീനർ ബിന്ദു പ്രസാദ്, ജോയിന്റ് കൺവീനർ കെ.വി. സിന്ധു…

സ്കൂൾ മുറ്റത്ത് ഇനി പൂക്കാലം: പുത്തൻകടപ്പുറം ജി.എഫ്. സ്കൂളിൽ പൂക്കൃഷിക്ക് തുടക്കമായി

ചാവക്കാട്: ഓണത്തിന് സ്വന്തം സ്കൂൾ മുറ്റത്തുനിന്നും വിരിയുന്ന പൂക്കൾ കൊണ്ട് പൂക്കളമൊരുക്കാൻ പുത്തൻകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുങ്ങുന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചെണ്ടുമല്ലി, വാടാർമല്ലി,…

കരാട്ടെയിൽ തിളങ്ങി സഹോദരങ്ങൾ: എസ് ഡി പി ഐ പുത്തൻകടപ്പുറം ബ്രാഞ്ചിന്റെ ആദരം

ചാവക്കാട്: കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാക്കളാവുകയും, കൊൽക്കത്തയിൽ നടന്ന നാഷണൽ കരാട്ടെ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത  സഹോദരങ്ങളായ മുഹമ്മദ് അമാൻ ദർവേഷ്, മുഹമ്മദ് അക്‌മൽ ദർവേഷ് എന്നിവരെ…

തൂഫാൻ @പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂൾ

തിരുവത്ര: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തെ ലഹരിവിരുദ്ധ സന്ദേശമായി മാറ്റാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'സ്കൂളുകളിൽ നിന്ന് വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026' പദ്ധതിക്ക് പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂളിൽ തുടക്കമായി.…

പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂളിൽ വായന മാസാചാരണത്തിനു തുടക്കമായി

തിരുവത്ര : പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂളിൽ വായന മാസാചാരണത്തിനു തുടക്കമായി. വാർഡ് കൗൺസിലർ അഭിനിശിവജി ഉദ്ഘാടനം നിർവഹിച്ചു.വിദ്യഭ്യാസ പ്രവർത്തകൻ മുഹമ്മദ് ബഷീർ ചാവക്കാട് വെബിനാറിൽ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് സുഹാസ് ഷംസുദ്ദീൻ…