mehandi new

ചാവക്കാടിനു താങ്ങും തണലുമായി നാലു വർഷം – താങ്ങും തണലും കൂട്ടായ്മ വാർഷികം ആഘോഷിച്ചു

fairy tale

ചാവക്കാട് :  താങ്ങും തണലും കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ പ്രതാപ് ഉദ്ഘാടനം നിർവഹിച്ചു, കൂട്ടായ്മ പ്രസിഡന്റ്‌ ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. വീശിഷ്ടാഥിതികളായി ഹെൽത്ത് ഇൻസ്‌പെക്ടർ രാം കുമാർ, മാധ്യമ പ്രവർത്തകരായ കെ, സി ശിവദാസൻ, ക്‌ളീറ്റസ് എന്നിവർ പങ്കെടുത്തു. 

planet fashion

താങ്ങും തണലും കൂട്ടായ്മ രക്ഷാധികാരികളായ അബ്‌ദുള്ള തെരുവത്ത്, ഡോക്ടർ മുഹമ്മദ്‌ ഷാഫി, സെക്രട്ടറി മുഹമ്മദ്‌ സാലിഹ്, കൊല്ലം കുഴി, ട്രഷറർ അബ്‌ദുൾ കാദർ മുസ്ലിം വീട്ടിൽ, റെജിൻ മുജീബ്, നാസർ പറമ്പൻസ്, സിയാദ് മണത്തല,  ഷെരീഫ് ചോലക്കുണ്ടിൽ, ഷിഹാബ് ചീനപ്പുള്ളി,  നാദിർ അബ്‌ദുൾ റസാക്ക്, ഷിഹാബ് മണത്തല എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.