mehandi new

സൗജന്യ കേൻസർ സ്ക്രീനിങ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ക്യാൻസറിനെ ആരംഭദശയിൽ അറിയുന്നതിനും പ്രതിരോധിക്കുന്നതിനും നിർമാർജനം ചെയ്യുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമായി സൗജന്യ കാൻസർ സ്ക്രീനിങ്ങും ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ കോട്ടപ്പുറം ജി എഫ് യു പി സ്കൂളിൽ വെച്ചാണ് പരിശോധന.
പ്രോമിസ് കാറ്ററിംഗ് ആൻഡ് ട്രാവൽസും ഹൈലൈറ്റ് ഇലക്ട്രിക്കൽസ് ആൻഡ് കൺസൾട്ടേഷനും ചേർന്നാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കെ വി അബ്ദുൾഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മഹേന്ദ്രൻ അധ്യക്ഷത വഹിക്കും.
മലയാള മനോരമ, കല്യാൺ ജ്വല്ലേഴ്സ്, അമല ക്യാൻസർ റിസർച്ച് സെൻറർ എന്നിവരുമായി സഹകരിച്ച് നടത്തുന്ന ക്യാംപിൽ സൗജന്യ മരുന്ന് വിതരണവും ചികിത്സ ആവശ്യമുള്ളവർക്ക് ധന സഹായവും നൽകുമെന്ന് സംഘാടകർ അറിയിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.