mehandi new

സൗഹൃദ കേരളം പെൺ കൂട്ടായ്മ സൗഹൃദ സംഗമം നടത്തി

fairy tale

പാവറട്ടി : സൗഹൃദ കേരളം പെൺ കൂട്ടായ്മ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പാവറട്ടി ഖുബാ ഹാളിൽ വെച്ചു നടന്ന സംഗമം ശാന്തപുരം അൽ ജാമിയ കോളേജ് അധ്യാപകൻ ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ഷമീല ഹുസൈൻ അധ്യക്ഷത വഹിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് റജീന എം. എം, വിമൻ ജസ്റ്റിസ് മൂവ്മെന്റ് തൃശൂർ ജില്ലാ കമ്മിറ്റി അംഗം ബീന കബീർ, റിട്ടയേഡ് ഡി. ഇ. ഒ സുലോചന ടീച്ചർ, റിട്ട. കൃഷി ഓഫീസർ സബിദ, ശ്രുതി മഹേഷ്, ജാസ്മിൻ നാസർ, മെഹറ സലാം, നിഷ ഗുരുവായൂർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

planet fashion

Comments are closed.