mehandi new

ജവഹർലാൽ നെഹ്റുവിന് സ്മരണാജ്ജലി

fairy tale

ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, വികസന ശില്പിയും, മാർഗ്ഗദർശിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ചു.

planet fashion

അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.

ശശി വാറനാട്ട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്, വി കെ സുജിത്ത്, ടി വി കൃഷ്ണദാസ്, പി കെ ജോർജ്, രഞ്ജിത്ത് പാലിയത്ത്, പോളി ഫ്രാൻസീസ്, വി ബാലകൃഷ്ണൻ നായർ, ബഷീർ മാണിക്കത്ത്, എം ജെ റെയ്മണ്ട് മാസ്റ്റർ, സിൻ്റോ തോമാസ്, സി കെ ഡേവിസ്, മനീഷ് നീലിമന, ശശി അകമ്പടി എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.