mehandi new

മാനന്തവാടിയിൽ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശി മരിച്ചു

fairy tale

madhusoodhanan  55 died in accident chavakkadonlinമാനന്തവാടി: തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ച് ഒരാൾ മരിച്ചു. ചാവക്കാട് ഗുരുവായൂർ കോട്ടപ്പടി സ്വദേശി പുതുശ്ശേരി മാധവൻ നായർ മകൻ മധുസൂദനനാണ് (55) മരിച്ചത്.
മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ : ശാന്ത.
മക്കൾ: ശ്യാമ നന്ദീപ്, ധ്വനി.

Macare health second

Comments are closed.