mehandi new

സംസ്ഥാന ഹജ്ജ് കമ്മറ്റി ഹജ്ജ് അപേക്ഷ ഫോം വിതരണം നാളെ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

സംസ്ഥാന ഹജ്ജ്‌ കമ്മറ്റി മുഖേന 2017വർഷം ഹജ്ജ് അപേക്ഷ നൽകുന്നതിന് തൃശ്ശൂർ ജില്ലയിലെ അപേക്ഷകർക്കുള്ള ഫോം വിതരണം 08.01.2017 നു രാവിലെ 09.00 മണിക്ക് ചാവക്കാട് ഐ .ഡി .സി .സ്കൂളിൽ വെച്ചും 10.01.2017 നു രാവിലെ 08.00മണിക്ക് മൂന്നുപീടിക എം .ഐ .സി പരിസരത്തും
ഉച്ചക്ക് ശേഷം 2 മണിക്ക് തൃശ്ശൂർ എം .ഐ .സി യിലും വെച്ച് നടക്കും.
ചാവക്കാട് നടക്കുന്ന അപേക്ഷ ഫോം വിതരണം കെ വി അബ്ദുൽ ഖാദർ എം എൽ എ ഉത്‌ഘാടനം ഉദ്ഘാടനം ചെയ്യും. അപേക്ഷകർ കൃത്യസമയത്ത് ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണമെന്ന് തൃശ്ശൂർ ഡിസ്ട്രിക്ട് ട്രൈനെർ ഹബീബ് ആറ്റൂർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് ട്രൈനർമാരായ അസീസ് പാടൂർ 9446626622, ഫാത്തിമ എം .കെ നാട്ടിക 9447011589, അബ്ദുൽ ജലീൽ മുള്ളൂർക്കര 9946329728, അബൂബക്കർ, റഷീദ 7356170679, സലിം തിരുനെല്ലൂർ 7034597823 എന്നിവരുമായി അപേക്ഷകർ ബന്ധപ്പെടണം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.