mehandi banner desktop
Chavakkad online

വൃക്കരോഗികൾക്ക് സഹായം – മുതുവട്ടൂർ മുക്തി ഇംഗ്ളീഷ് സ്കൂളിൽ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

Ft

മുതുവട്ടൂർ : നിർധനരരായ വൃക്ക രോഗികൾക്ക്‌ ഡയാലിസിസ് നടത്തുന്നതിനുവേണ്ടിയുള്ള ധന സമാഹരണത്തിന്നായി മുതുവട്ടൂർ മുക്തി ഇംഗ്ളീഷ് മീഡിയം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ ആരംഭിച്ച ഫുഡ്‌ ഫെസ്റ്റ് വാർഡ്‌ കൗൺസിലർ കെ വി സത്താർ ഉദ്ഘാടനം ചെയ്തു. ഫാദർ അജിത്ത് ചീരൻ തോമസ്, ഹംസ, സീബൻ തുടങ്ങിയവർ സന്നിഹിതരായി.

Jan oushadi

Comments are closed.