mehandi new

കിരീടം ആറാം തവണയും ട്രിപ്പിൾ എച്ച് ന് തന്നെ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : അരിമ്പൂരിൽ നടന്ന മിസ്റ്റർ തൃശൂർ മത്സരത്തിൽ ചാമ്പ്യൻ ഓഫ് ദി ചാമ്പ്യൻ (ജൂനിയർ ) ചാവക്കാട് ട്രിപ്പിൾ എച്ച് ഫിറ്റ്നസ് സെന്റർ. തുടർച്ചയായി ആറാം തവണയാണ് ട്രിപ്പിൾ എച്ച് ടൈറ്റിൽ ചാമ്പ്യൻഷിപ് സ്വന്തമാക്കുന്നത്.
ജൂനിയർ വിഭാഗത്തിൽ ചാമ്പ്യനായ റിയാസ്, സുൽഫിക്കർ, നഹാസ്, മുസ്തഫ എന്നിവർ ഉൾപ്പെടെ ട്രെയിനർ എ സി ഷഹീറിന്റെ ശിക്ഷണത്തിൽ മത്‌സരത്തിൽ പങ്കെടുത്ത ഇരുപത് ഇരുപത് പേരിൽ പന്ത്രണ്ടു പേരും ട്രോഫി നേടി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.