Header

പ്ലസ്ടു – അജ്മാന്‍ സ്കൂളില്‍ ചാവക്കാട് സ്വദേശിക്ക് ഉന്നത വിജയം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

khanseena kamar cbse plus2അജ്മാന്‍ : സി ബി എസ് ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അജ്‌മാൻ അൽ അമീർ ഇംഗ്ലീഷ് സ്കൂളിലെ ചാവക്കാട് സ്വദേശിയായ വിദ്യാര്‍ഥി ഉന്നത വിജയം കരസ്ഥമാക്കി.  കൊമേഴ്‌സ്  വിദ്യാര്‍ഥി കന്‍സീന കമര്‍ ആണ്  92% മാർക്ക് നേടി സ്കൂളിന്റെ അഭിമാനമായത്.  എടക്കഴിയൂർ കല്ലുവളപ്പിൽ കമറുവിന്റെയും തെക്കൻ പാലയൂർ ഫൗസിയ കമറുവിന്റെയും  മകളാണ് കൻസീന കമർ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.