മാപ്പിളപ്പാട്ടിൽ ഹിന, തബലയിൽ കാശിനാഥ്

ചാവക്കാട് : 62-മത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിള പാട്ടിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി ഹിന എ ഗ്രേഡ് നേടി. ചാവക്കാട് സ്വദേശിയാണ് ഹിന.

ഹയർസെക്കണ്ടറി വിഭാഗം തബലയിൽ എ ഗ്രേഡ് കരസ്ഥമാക്കി കെ വി കാശിനാഥ്. കൊച്ചന്നൂർ ജി എച്ച് എസ് എസ് വിദ്യാർത്ഥി യാണ്.

Comments are closed.