Header

മേല്‍ശാന്തിയെ ആദരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: മുതുവട്ടൂര്‍ ചെറ്റിയാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി 37 വര്‍ഷം പൂര്‍ത്തിയാക്കിയ ദ്വഡ്ഡ മഠത്തില്‍ ഉണ്ണികൃഷ്ണന്‍ എമ്പ്രാന്തിരിയെ ആദരിച്ചു. മുതുവട്ടൂര്‍ ദേശവിളക്ക് കമ്മറ്റിയുടെ സമാദരണം പരിപാടിയിലാണ് ആദരിച്ചത്. നഗരസഭ ചെയര്‍മാന്‍ എന്‍ കെ.അക്ബര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മുഖ്യതിഥിയായി. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, ബാലചന്ദ്രന്‍ എമ്പ്രാന്തിരി, പി എം ഗോപിനാഥന്‍, കോട്ടയം വീട്ടില്‍ ചന്ദ്രശേഖരന്‍, കൌണ്‍സിലര്‍ കെ.എസ്.ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.