mehandi new

ഐ.സി.എ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഈ മാസം 27ന് ആരംഭിക്കും

fairy tale

ഗുരുവായൂര്‍: തൊഴിയൂര്‍ ഐ.സി.എ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഈ മാസം 27ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ. ഇംഗ്ലീഷ് എന്നിവക്ക് സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 0487 2682221.

Comments are closed.