mehandi new

ജയില്‍ദിനം ആഘോഷിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട്: സബ്ജയിലില്‍ നടന്ന ക്ഷേമദിനാഘോഷം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എം ബി ഗിരീഷ്, ജയില്‍ സൂപ്രണ്ട് എസ് സുരേഷ്‌കുമാര്‍, എ എച്ച് അക്ബര്‍, റ്റി ബി ഷാലിനി, സിസ്റ്റര്‍ റോസിലിന്‍, ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എം ഡി ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അന്തേവാസികളുടെ കലാപരിപാടികളും കരോക്കി ഗാനമേളയും നടന്നു. [/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.