mehandi new

ജമാഅത്തെ ഇസ്ലാമി പൊതുയോഗം സംഘടിപ്പിച്ചു

fairy tale

പുന്നയൂർ : ജമാഅത്തെ ഇസ്ലാമി  മന്നലാംകുന്ന് യൂണിറ്റിന്റെ  നേതൃത്വത്തിൽ മന്നലംകുന്ന് ഇസ്ലാമിക് സെന്ററിൽ  പൊതുയോഗം സംഘടിപ്പിച്ചു.  മന്നലാംകുന്ന് ഹൽഖ നാളിം കെ. എം അലി  അധ്യക്ഷത വഹിച്ചു.  ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം സലീം മമ്പാട് മുഖ്യപ്രഭാഷണവും നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ പ്രസിഡണ്ട് അബ്ദുസ്സ്വമദ് അണ്ടത്തോട്, സൈനുദ്ധീൻ ഫലാഹി എന്നിവർ സംസാരിച്ചു.  ഹൽഖ സെക്രട്ടറി കെ. ബി ശംസുദ്ധീൻ സ്വാഗതവും കെ.കെ അബൂബക്കർ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.