mehandi banner desktop
Chavakkad online
Browsing Tag

Jamathe Islami

വിജയികളെ ആദരിച്ച് ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ കമ്മിറ്റി

മന്നലാംകുന്ന്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിനികളെ ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.​ചടങ്ങിൽ ഏരിയ പ്രസിഡന്റ് അബ്ദുസ്സമദ് അണ്ടത്തോട്

ജമാഅത്തെ ഇസ്ലാമി പൊതുയോഗം സംഘടിപ്പിച്ചു

പുന്നയൂർ : ജമാഅത്തെ ഇസ്ലാമി  മന്നലാംകുന്ന് യൂണിറ്റിന്റെ  നേതൃത്വത്തിൽ മന്നലംകുന്ന് ഇസ്ലാമിക് സെന്ററിൽ  പൊതുയോഗം സംഘടിപ്പിച്ചു.  മന്നലാംകുന്ന് ഹൽഖ നാളിം കെ. എം അലി  അധ്യക്ഷത വഹിച്ചു.  ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം സലീം മമ്പാട്