എം എസ് സി സൈക്കോളജിയിൽ രണ്ടാം റാങ്ക് – ജിൻഷാനയാണ് താരം


കടപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി നാടിന് അഭിമാനമായി ജിൻഷാന. കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് പരേതനായ പള്ളത്ത് അലിക്കുഞ്ഞിയുടെയും നദീറയുടേയും മകളായ ജിൻഷാന പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥിയാണ്.
അഞ്ചങ്ങാടി ഫോകസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ജിൻഷാന കൊടുങ്ങല്ലൂർ അസ്മാബി കോളേജിലെ യൂണിയൻ ചെയർമാനയായിരുന്നു.

Comments are closed.