mehandi new

ജീഷ കൊലപാതകം – ഇടതുപക്ഷ മഹിളാ സംഘടന പ്രതിഷേധിച്ചു

fairy tale

ചാവക്കാട് : പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഇടതുപക്ഷ മഹിളാ സംഘടന  ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി.  പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തില്‍ ശ്രീജ പ്രശാന്ത്, കയ്യുമ്മു ടീച്ചര്‍, മഹിമ സുരേഷ്, പ്രീജ ദേവദാസ് എന്നിവര്‍  നേതൃത്വം നല്‍കി.

Unani banner ad

Comments are closed.