mehandi new

ചേറ്റുവ പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി

fairy tale

ചാവക്കാട് : ചേറ്റുവ പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി. ഒരാള്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് ചാവക്കാട്
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ തുടരുന്നു.

Jan oushadi muthuvatur

Comments are closed.