mehandi new

കെ സി മാനവേന്ദ്ര നാഥ് അനുസ്മരണം നടത്തി

fairy tale

ഗുരുവായൂര്‍: പ്രശസ്ത നാടകകാരനും അഭിനയ പരിശീലകനുമായിരുന്ന കെ സി മാനവേന്ദ്ര നാഥ് അനുസ്മരണം നടത്തി. കുരഞ്ഞിയൂര്‍ സര്‍ഗ്ഗധായ കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ പി ടി കുഞ്ഞിമുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍ വി മജീദ്, ഇ എം  സതീശന്‍, കലാമണ്ഡലം രവി, മനോജ് റഹീം, ടി വി ബാലകൃഷ്ണന്‍, എന്‍ കെ സജീവ്, സി എസ് സുധേഷ്, കെ കെ സുബ്രഹ്മണ്യന്‍, അഡ്വ വി എസ് ശിവശങ്കരന്‍, വിനോജ്, ജെമിനി രാജന്‍, കെ ആര്‍ ഗോപി, എം എ മണി, വി എസ് മോഹന്‍ദാസ്, പ്രദീപ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Macare health second

Comments are closed.