mehandi new

കുപ്രചാരണങ്ങളുടെ ഏറ്റുപാടലുകാരാണ് കോണ്‍ഗ്രസ് നേതാക്കള്‍ -എ.സി. മൊയ്തീന്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ആര്‍ എസ് എസ് – ബി ജെ പി  സംഘം നടത്തുന്ന കുപ്രചാരണങ്ങളുടെ ഏറ്റുപാടലുകാരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കെ.പി. വത്സലന്‍ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണറാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി.

 

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/04/Vathsalan-commemoration-audience.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.