mehandi banner desktop
Chavakkad online

കടപ്പുറം – മണത്തല മത്സ്യത്തൊഴിലാളി സഹകരണ സംഘം വായ്പാ വിതരണം നടത്തി

Ft

ചാവക്കാട് : കടപ്പുറo – മണത്തല മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം മത്സ്യഫെഡിന്റെ സഹായത്തോടെ സംഘത്തിന് കീഴിലുള്ള പത്ത് ഗ്രൂപ്പുകൾക്ക് 38, 40 000 രൂപ (മുപ്പത്തിയെട്ട് ലക്ഷത്തി നാൽപതിനായിരം രൂപ) വിതരണം ചെയ്തു.
വിതരണോദ്ഘാടനം ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ നിർവ്വഹിച്ചു.
സംഘം പ്രസിഡണ്ട് കെ. എം. അലി അധ്യക്ഷത വഹിച്ചു.

Jan oushadi

ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്ക്, മത്സ്യഫെഡ് ജില്ലാ ജനറൽ മനേജർ ഗീത എൻ, പ്രൊജക്ട് ഓഫിസർ ലിഷ സി. ആർ, കെ. എച്ച് സലാം, എ. എ. മഹേന്ദ്രൻ സംഘം ഡയറക്ടർമാരായ സി. ബി. വിശ്വനാഥൻ, കെ.bകെ.നാരായണൻ, വസന്ത വേണു, പ്രസന്ന വിശ്വനാഥൻ, നസിമ അയൂബ്, വി. വി. വിബിഷ്, സംഘം സെക്രട്ടറി സനില സുധീരൻ, ജീവനക്കാരായ റീന കരുണൻ, സെക്കീന മുസ്തഫ എന്നിവർ പങ്കെടുത്തു.
സംഘം വൈസ് പ്രസിഡണ്ട് കെ. വി. സന്തോഷ് സ്വാഗതവും ഡയറക്ടർ എ. എ. ശിവദാസൻ നന്ദിയും രേഖപ്പെടുത്തി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.