കടപ്പുറം പൊളിറ്റിക്സ് വാട്സ്ആപ്പ് കൂട്ടായ്മ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി

ചാവക്കാട്: കടപ്പുറം പൊളിറ്റിക്സ് വാട്സ്ആപ്പ് കൂട്ടായ്മ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കൂട്ടായ്മ അംഗങ്ങളുടെ മക്കൾക്കാണ് ഇന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചത്.

എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ അഡ്മിൻ പാനലുകളായ പി.എസ് മുഹമ്മദ്, എ.കെ ഫൈസൽ, ഷറഫുദ്ദീൻ മുനക്കക്കടവ്, മനാഫ് ചാലിൽ, കെ.എം അക്ബർ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ കൈമാറി. വിദ്യാർത്ഥികളുടെ വീടുകളിലെത്തിയാണ് പുരസ്ക്കാരങ്ങൾ നൽകിയത്.

Comments are closed.