mehandi new

ഗുരുവായൂരില്‍ കളരി പണിക്കര്‍ സമുദായ വോട്ട് വെല്‍ഫെയര്‍ പാര്‍ട്ടിക്ക്

fairy tale

ചാവക്കാട്: ഗുരുവായൂരില്‍ കളരി പണിക്കര്‍ സമുദായ വോട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ കേരളാ കളരി പണിക്കര്‍ സമുദായം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനനെ പിന്തുണക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.കെ അനില്‍കുമാര്‍ അറിയച്ചതായി വെല്‍ഫെയര്‍ പാര്‍ട്ടി വ്യ്കതമാക്കി. ഭാരവാഹികളായ ഹരീഷ് വിദ്യാസാഗര്‍, പ്രസൂണ്‍ പാറപ്പുറത്ത് എന്നിവര്‍ക്കൊപ്പം ചാവക്കാട്ടെ വെല്‍ഫെയര്‍പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റിയ ഓഫീസ് ടി.കെ അനില്‍ കുമാര്‍ സന്ദര്‍ശിച്ചു. 1980 ല്‍ പാര്‍ലമെന്‍റിലേക്ക് മത്സരിച്ച ശേഷം ഇതാദ്യമായണ് കളരി പണിക്കര്‍ സമുദായത്തില്‍ നിന്നുള്ള ഒരംഗം ഗുരുവായൂരില്‍ മത്സരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

Macare 25 mar

Comments are closed.