mehandi banner desktop
Chavakkad online

കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു

Ft

ഗുരുവായൂര്‍ : ഇരിങ്ങപ്പുറം നാലാം വാർഡിലെ ലൈഫ് ലൈന്‍ ഗ്രൂപ്പ് നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. കൗസിലര്‍മാരായ ടി.എസ് ഷെനില്‍, കെ.വി വിവിധ്, പൂക്കോട് കൃഷി അസിസ്റ്റന്‍ഡ് സി സോമസുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇരിങ്ങപ്പുറം സ്വദേശികളായ അസൂറ കുഞ്ഞുമുഹമ്മദ്, രാധ സുബ്രമണ്യന്‍, തങ്കമണി എിവര്‍ ചേര്‍ന്നാണ് നാലാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ 25 സെന്റ് സ്ഥലത്ത് കരനെല്‍ കൃഷി നടത്തിയത്.

Jan oushadi

Comments are closed.