mehandi new

കെ എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ച് കേരളകോൺഗ്രസ്‌ എം

fairy tale

ചാവക്കാട്: കെഎം മാണിയുടെ ജന്മദിനംകാരുണ്യ ദിനമായി ആചരിച്ച് കേരളകോൺഗ്രസ്‌ എം.  ഗുരുവായൂർ നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ ചാവക്കാട് 115-ാം  അംഗൻവാടിയിലേക്ക്  സ്നേഹോപഹാരമായി സൗണ്ട് സിസ്റ്റം സമ്മാനിച്ചു. ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ബെന്നിചെറുവത്തൂർ, അലികുട്ടി, ഗോപൻ ഗുരുവായൂർ, ശരത് നമ്പീശൻ, ഉസ്മത് എന്നിവർ പങ്കെടുത്തു.

Pharmacy wanted Chavakkad

Comments are closed.