mehandi banner desktop
Chavakkad online

കെ എല്‍ എം പതാക ദിനം ആചരിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

പാലയൂര്‍ : കേരള ലേബര്‍ മൂവ്‌മെന്റ് പാലയൂര്‍ യൂണിറ്റ് പതാകദിനം ആചരിച്ചു. ഡയറക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ പതാകയുയര്‍ത്തി ഉദ്ഘാടനം ചെയ്തു. കുര്‍ബാന, പുതിയ അംഗങ്ങളെ ചേര്‍ക്കല്‍,  പരസ്പരസഹായ സാമൂഹ്യ സുരക്ഷാപദ്ധതി ഉദ്ഘാടനം  എന്നിവയും നടന്നു. പ്രസിഡന്റ് പി ജെ ജോസ് അധ്യക്ഷത വഹിച്ചു. അഡ്വ..ജെറി കെ ജോസ്, ഇ ടി റാഫി, ബിനു താണിക്കല്‍, പ്രതീഷ് ജോസ് ചിറ്റിലപ്പിള്ളി, എന്‍ എല്‍ ഫ്രാന്‍സീസ്, സി വി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ടി ജെ ഷാജു, ഇ ടി ജോസ്, ജോബി ആന്റോ സി കെ, എന്നിവര്‍ നേതൃത്വം നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.