mehandi new

കൂട്ടായ്മ വാർഷിക പൊതുയോഗം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190408_111603പുന്നയൂർക്കുളം: കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ വാർഷിക പൊതുയോഗം നടന്നു. പുന്നയൂർക്കുളം വെൽഫയർ സൊസൈറ്റി പ്രസിഡന്റ്‌ നാസർ പരൂർ ഉദ്ഘടനം ചെയ്തു. ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ കൂട്ടായ്‌മയുടെ മെമ്പർമാരെ പുന്നയൂർക്കുളം വെൽഫയർ സൊസൈറ്റി, ഖത്തർ കമ്മറ്റിയുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ ആദരിച്ചു.
ഭാരവാഹികളായി ഹുസൈൻ മാസ്റ്റർ (പ്രസിഡന്റ്‌), ദിവാകരൻ പനന്തറ (സെക്രട്ടറി), മുഹമ്മദ്‌കുട്ടി ഹാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare 25 mar

Comments are closed.