mehandi new

മത്സ്യ വിതരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കെ വി പീതാംബരൻ അനുസ്മരണം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : തൃശ്ശൂർ ജില്ലാ മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ (സി ഐ ടി യു )  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെ വി പീതാംബരൻ അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോൺഫ്രാൻസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്‌ദുൾകാദർ ഉദ്ഘാടനം ചെയ്തു. പി എ ലെജുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സി പി ഐ എം ചാവക്കാട് ഏര്യാ സെക്രട്ടറി ടി ടി ശിവദാസൻ, സി ഐ ടി യു ഏരിയ സെക്രട്ടറി എ എസ് മനോജ്‌,ചാവക്കാട് നഗരസഭ ചെയർപെഴസൻ ഷീജ പ്രശാന്ത് കർഷകസംഘം ഏരിയാ സെക്രട്ടറി മാലിക്കുളം അബ്ബാസ്, പി എസ് അശോകൻ, എ എ മഹേന്ദ്രൻ, കെ എ അസ്സിസ്, ശുഭ ശിവകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ എം അലി സ്വാഗതവും എം എ വഹാബ് നന്ദിയും രേഖപെടുത്തി

planet fashion

.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.