Header

ശിവരാത്രി ദിനത്തില്‍ ലക്ഷദ്വീപം തെളിയിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: പേരകം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ലക്ഷദ്വീപം തെളിയിച്ചു. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മറ്റി മെമ്പര്‍ തോളൂര്‍ കെ കുഞ്ഞുണ്ണി ആദ്യ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും അന്നദാനവും നടന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.