ചാവക്കാട്: മത്സ്യതൊഴിലാളി ഫെഡറേഷന്‍  ചാവക്കാട് ഡിവിഷന്‍ മെമ്പര്‍ഷിപ്പ് ക്യാബയിന്‍ ഉദ്ഘാടനം പുത്തന്‍ കടപ്പുറം സെന്ററില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി ഐ. കെ വിഷ്ണുദാസ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഖാദര്‍, കെ.എം അലി, കെ.പുരുഷോത്തമന്‍, എന്‍.വി. സോമന്‍, കെ.എച്ച്.സലാം, പി.പി. നാരായണന്‍, ടി.എം.ഹനീഫ, പി.എ. സെയ്തുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.