mehandi new

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ: നഗരസഭയിലെ എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 7,50,000 രൂപ ചിലവഴിച്ച് 25 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.

Mss conference ad poster

നഗരസഭ ചെയർപേഴ്സൻ പ്രൊഫ: പി.കെ.ശാന്തകുമാരി ലാപ്ടോപ്പിന്റെ വിതണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷരായ നിർമ്മല കേരളൻ, എം രതി ടീച്ചർ, ഷൈലജ ദേവൻ, വാർഡ് കൗൺസിലർമാരായ ടി. എസ്. ഷെനിൽ, പ്രസീദ മുരളീധരൻ, എ.എം ഷാഹിന, അഭിലാഷ് വി ചന്ദ്രൻ, ബഷീർ പൂക്കോട്, സവിത സുനി, ജലീൽ പണിക്കവീട്ടിൽ, രതി ജനാർദ്ദനൻ, എസ് സി പ്രമോട്ടർമാരായ കിഷോർ കുമാർ, രഹന ടി.ജി, രമിത സുമേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷ് വാര്യർ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ സി.വി ശ്രീജ നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.