mehandi new

ലാസിയോ ഒന്നാം വാർഷികം-സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

തിരുവത്ര : ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് അംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. തിരുവത്ര സർവീസ് സഹകരണ ബാങ്കിന് സമീപം സജ്ജമാക്കിയ ക്യാമ്പ് നഗരസഭാ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ് ഉദ്ഘാടനം ചെയ്യും.
തൃശൂർ അമല ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ചാവക്കാട് ദൃശ്യം ഐ കെയർ ഹോസ്പിറ്റലും സഹകരിച്ചു നടത്തുന്ന കേമ്പിൽ വിദഗ്ധരായ ഡോകടർമാരുടെ നേതൃത്വത്തിൽ ഹൃദ്രോഗ നിർണയ പരിശോധനകളും നേത്ര രോഗ നിർണയ പരിശോധനകളും നടക്കും. ജനറൽ മെഡിസിൻ വിഭാഗവും ഉണ്ടായിരിക്കും.

7994 840 840, 9061 343 535 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.