mehandi new

എല്‍.ഡി.എഫ് ചാവക്കാട് പടിഞ്ഞാറന്‍ മേഖല ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: ഗുരുവായൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദറിന്റെ വിജയത്തില്‍ എല്‍.ഡി.എഫ് ചാവക്കാട് പടിഞ്ഞാറന്‍
മേഖല ആഹ്ളാദ പ്രകടനം സംഘടിപ്പിച്ചു.
തിരുവത്ര അത്താണിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് മണ്ഡലം സി.പി.എം നേതാക്കളായ കെ.എം അലി, എം.ആര്‍ രാധാകൃഷ്ണന്‍, കെ.എച്ച് സലാം, എ.സി ആനന്ദന്‍,
മഞ്ജുഷ സുരേഷ്, മഞ്ജു കൃഷ്ണന്‍, ശ്രീജ പ്രശാന്ത്, എ.എ മഹേന്ദ്രന്‍, പി.പി നാരായണന്‍,മണ്ഡലം ഇടതു മുന്നണി കണ്‍വീനര്‍ പി.കെ സൈതാലിക്കുട്ടി എന്നിവര്‍ നേതൃത്വം
നല്‍കി. മണത്തല പള്ളി പരിസരത്ത് സമാപിച്ച പ്രകടനത്തിനുശേഷം കെ.വി അബ്ദുല്‍ ഖാദര്‍ പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

Macare health second

Comments are closed.