എം. ടി. അനുസ്മരണം – തൊയക്കാവ് വെസ്റ്റ് സ്കൂളിൽ ‘ഇരുട്ടിൻ്റെ ആത്മാവ്’ നാടകം അവതരിപ്പിച്ചു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
പാവറട്ടി: എം. ടി. അനുസ്മരണത്തിന്റെ ഭാഗമായി തൊയക്കാവ് വെസ്റ്റ് എ എല്‍ പി സ്കൂളിൽ ‘ഇരുട്ടിൻ്റെ ആത്മാവ് ‘എന്ന നാടകം അവതരിപ്പിച്ചു. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് നാടകം അവതരിപ്പിച്ചത്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജെസ്സി റാഫേൽ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപക ചുമതല വഹിക്കുന്ന റാഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. എൻ. ഐ. ജിജി, ലിജി ലൂയിസ്, സി. ടി. ഫിമ എന്നിവർ പ്രസംഗിച്ചു.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.