Header

മഹാത്മ കിസാന്‍ സമ്പൂര്‍ണ ജൈവ കൃഷി പദ്ധതി തുടക്കം കുറിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: മഹാത്മ കലാ കായിക സാംസ്‌കാരിക വേദിയുടെ കീഴില്‍ മഹാത്മ കിസാന്‍  സമ്പൂര്‍ണ ജൈവ കൃഷിയുടെ ആദ്യഘട്ടം  ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഉമ്മര്‍ മുക്കണ്ടത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍  എന്‍  കെ  അക്ബര്‍, മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ നബീല്‍ ടി എച്  അധ്യക്ഷതവഹിച്ചു, രക്ഷാധികാരി ഹാരിസ് എ എച്,  ഷഹീന്‍, നവാസ്, ശിഹാബ്, അഫ്‌സല്‍, റംഷീദ്, അലി, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.