അബ്ദുള്‍റഹിമാന്‍ കുട്ടി (96)

അബ്ദുള്‍റഹിമാന്‍ കുട്ടി (96)

ചാവക്കാട് : മണത്തല ഗവ. ഹൈസ്‌കൂളിനു സമീപം സിംഗര്‍ ലൈനില്‍ താമസിക്കുന്ന ചാവക്കാട് ടൈം ഹൌസ് ഉടമ കാനാമ്പുള്ളി അബ്ദുള്‍റഹിമാന്‍ കുട്ടി (96) നിര്യാതനായി. ഭാര്യ : റുക്കിയ.
മക്കള്‍ : നാസര്‍ (അബുദാബി ), നജുമു (ദുബായ് ), അബ്ദുള്‍കലാം (ചാവക്കാട് നഗരസഭ മുന്‍ കൌണ്‍സിലര്‍). മരുമക്കള്‍. നദീറ (അബുദാബി ), സലിം വലിയകത്ത് (ദുബായ് ), ജുമൈല.