മഹാത്മ സോഷ്യൽ സെന്റർ റിപ്പബ്ലിക് ദിനത്തിൽ ഗസൽ രാവ് സംഘടിപ്പിച്ചു


ചാവക്കാട് : മഹാത്മ സോഷ്യൽ സെന്റർ റിപ്പബ്ലിക് ദിനത്തിൽ ഗസൽ രാവ് സംഘടിപ്പിച്ചു. ചാവക്കാട് തത്ത മിനിഹാളിൽ നടന്ന സംഗീത നിശ മാഹാത്മ അഡൈസറി ബോർഡ് ചെയർമാൻ സി എം സഗീർ ഉദ്ഘാടനം ചെയ്തു.
ജയരാജ് സംവിധാനം ചെയ്ത മെഹഫിൽ എന്ന സിനിമയിൽ ഗാനം ആലപിച്ച പ്രശസ്ത ഗസൽ ഗായകൻ കോഴിക്കോട് മുസ്തഫ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഗസൽ.
മഹാത്മ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.

Comments are closed.