mehandi new

മഹിളാ കോൺഗ്രസ്സ് നേതാവ് ലൈലാ മജീദ് നിര്യാതയായി

fairy tale

ചാവക്കാട് : മഹിളാ കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും, ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്ന ലൈല മജീദ് നിര്യാതയായി. എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു മരണം. ചാവക്കാട് താലൂക് ആശുപത്രിക്ക് സമീപമാണ് താമസം. ഖബറടക്കം മണത്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

planet fashion

ഭർത്താവ്: അബ്ദുൾ മജീദ്.
മക്കൾ: ലൈജി, ലൗമി, ജിസ്മി.
മരുമക്കൾ: ജാസിം, അനവർ,
സജു.

Macare 25 mar

Comments are closed.