mehandi banner desktop
Chavakkad online

മലർവാടി ബാലോത്സവം സംഘടിപ്പിച്ചു

Ft

പുന്നയൂർക്കുളം : കൂടെ കളിക്കാം കൂട്ടായി വളരാം എന്ന പ്രമേയത്തിൽ അറിവും വിനോദവും പകർന്ന് പുന്നയൂർക്കുളം മലർവാടി ബാലസംഘം ബാലോത്സവം സംഘടിപ്പിച്ചു. അൻസാർ കോളേജിൽ സങ്കടിപ്പിച്ച പരിപാടിയിൽ  ധാരാളം വിദ്യാർഥികൾ ഒത്തുകൂടി. നാല് മുതൽ 12 വയസ്സ് വരെയുള്ള വിദ്യാർഥികൾ 10 വിഭാഗങ്ങളിലായാണ് മത്സരിച്ചത്. അൻസാർ കോളേജ് പ്രിൻസിപ്പാൾ കെ ജംഷീന  ഉദ്ഘാടനം ചെയ്തു.

Jan oushadi

നാല് കാറ്റഗറികളിലായി നടന്ന മത്സരത്തിൽ കാറ്റഗറി ഒന്നിൽ ഹവ്വാ ഹാഫിദ്, ഷെസിൻ ഷബീബ് എതിൻ ഇബ്രാഹിം എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

കാറ്റഗറി രണ്ടിൽ സൈനബ്, മുഹമ്മദ് ഒമർ, ഹന്നാൻ ഹാഫിദ് എന്നിവർ യഥാക്രമം വിജയികളായി. കാറ്റഗറി മൂന്നിൽ  അഫ്ഷീൻ സി ജലീൽ, ഷിസ ഷബീബ്, അയാൻ ഷാക്കിർ എന്നിവരും. കാറ്റഗറി നാലിൽ ആയിഷ ഹനാൻ, അയാൻ, മൻഹ എന്നിവരും വിജയികളായി. ഫെസിയ നിയാസ്, ഫായിസ ഷബീബ്, ലസിന ജലീൽ, നിഷ കല്ലായിതറ, നസീമ എന്നിവർ നേതൃത്വം നൽകി.

Comments are closed.