mehandi new

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിക്ക് എം എ മൾട്ടിമീഡിയയിൽ ഫസ്റ്റ് റാങ്ക്

fairy tale

ഗുരുവായൂർ : മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥി ഭാഗ്യക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും എം. എ. മൾട്ടിമീഡിയയിൽ ഫസ്റ്റ് റാങ്ക്. കുന്നംകുളം തെക്കെപുറം പക്കത്ത് സ്മിനിത പ്രദീപ്   ദമ്പതികളുടെ മകളാണ്. നിലവിൽ  മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്ട്മെന്റ് അധ്യാപിക കൂടിയാണ് ഭാഗ്യ.

planet fashion

2022 – 23 ചാവക്കാട് ഉപജില്ലാ കലോത്സവം റിപ്പോർട്ടിങ്ങിൽ ചാവക്കാട്ഓൺലൈൻ ടീമിന്റെ ഭാഗമായിരുന്നു ഭാഗ്യ.

Unani banner ad

Comments are closed.