mehandi new

ആനപ്പാപ്പാൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി – യുവതി ഗുരുതരാവസ്ഥയിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വ ത്തിലെ ആന പാപ്പാൻ ഭാര്യയെ തീകൊളുത്തി . തൊണ്ണൂറു ശതമാനം പൊള്ളലേറ്റ ആദിവാസി യുവതിയായ അംബിക (38) യെ അതീവ ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അംബികയുടെ ഭർത്താവ് പാലക്കാട് പനമണ്ണ സ്വാദേശി നക്കീരൻ എന്നറിയപ്പെടുന്ന ജയരാജിനെ കണ്ടാണശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു . ഇന്ന് രാവിലെ എട്ടു മണിയോടെ ആനക്കോട്ടയിലെ ഇവർ താമസിക്കുന്ന ക്വർട്ടേഴ്‌സിൽ വച്ചാണ് മണ്ണെണ്ണ യൊഴിച്ചു തീ കൊളുത്തിയത് . നന്ദൻ ആനയുടെ പാപ്പാൻ ആയ ജയരാജൻ അമിത മദ്യപാനിയാണ് ഇത് മൂലം വീട്ടിൽ വഴക്ക് പതിവാണ് . പാലക്കാട് മലമ്പുഴ സ്വദേശി ആദിവാസിയായ ചന്ദ്രന്റെ മകളെ പ്രണയിച്ചു വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്നതാണ് . ഇതിന് മുൻപ് രണ്ട് തവണ കൊലപ്പെടുത്താൻ നോക്കിയിരുന്നു വെന്ന് പറയുന്നു . രണ്ട് മക്കളുണ്ട് ഇവർക്ക്

planet fashion

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.