mehandi banner desktop

മന്ദലാംകുന്ന് ബീച്ച്‌ ക്ലീൻ ക്ലീൻ

fairy tale

പുന്നയൂർ : ഹരിത കർമ്മസേനയുടെയും ബീച്ച് ഡവലപ്‌മെന്റ് കമ്മറ്റിയും സംയുക്ത മായി  മന്ദലാംകുന്ന് ബിച്ചും പരിസരവും ശുചീകരിച്ചു. വാർഡ് മെംബർ ഐശ, ബീച്ച് ഡവലപ്‌മന്റ് കമ്മറ്റി ചെയർമാൻ പി.കെ. ഹസ്സൻ, വിവിധ ബീച്ച് കമ്മറ്റി ഭാരവാഹികളായ യൂസുഫ് തണ്ണിത്തുറക്കൽ, താച്ചു കരിയാടൻ, ജീൻഷാദ്, തേച്ചൻ പുരക്കൽ, ഹുസൈൻ എടയൂർ, ജസീൽ പാലക്കൽ, എന്നിവർ പങ്കാളികളായിഹരിതകർമ്മ സേനാംഗങ്ങളായ  സൈനബ, ഫസീല, രജനി രവി, ഷീബ രാധ, സിന്ധു, സുമിത്ര, സെക്കീന, ബീവാത്തു, പ്രമീള, ഉഷ എന്നിവർ നേതൃത്വം നൽകി.

planet fashion

Comments are closed.