mehandi new

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി എടക്കഴിയൂർ കടപ്പുറത്ത് കൂട്ട പ്രാർത്ഥന നടത്തി

fairy tale

എടക്കഴിയൂർ: എടവം 16 നോടാനുബന്ധിച്ച് എടക്കഴിയൂർ മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ നേത്രത്തത്തിൽ മഹല്ലിലെ ബോട്ട്, വഞ്ചി ഉടമകൾ, തൊഴിലാളികൾ, മഹല്ല് നിവാസികൾ ഒത്ത്ചേർന്ന് എടക്കഴിയൂർ കടപ്പുറത്ത് പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി  സംഘടിപ്പിച്ച കൂട്ട പ്രാർത്ഥനക്ക് മഹല്ല് മുദരിസ്സ് താജുദ്ധീൻ അഹ്സനി  നേതൃത്വം നൽകി. 

planet fashion

മഹല്ല് പ്രസിഡണ്ട് ആർ. വി. മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി കെ. വി. മൊയ്തുട്ടി ഹാജി, ഭാരവാഹികളായ കെ കെ ഹംസ്സക്കുട്ടി, അസീസ് പുളിക്കുന്നത്ത്,  മരക്കാർ ഹാജി,  മെമ്പർമാരായ മുജീബ് പുളിക്കുന്നത്ത്, എം കുഞ്ഞിമുഹമ്മദ്, വി.പി. മൊയ്തു ഹാജി, നാസ്സർ കല്ലിങ്ങൾ,  എ.വി. മാമുട്ടി ഹാജി, ഹുസ്സൈൻ, ഉസ്താദ് സിദ്ധീഖ് സഖാഫി, മറ്റു ഉസ്താദുമാർ, മഹല്ലിലെ ദർസ്സ് വിദ്യാർത്ഥികൾ എന്നിവർ ദുആ സദസ്സിൽ പങ്കെടുത്തു.

Macare 25 mar

Comments are closed.